Get Updates
Get notified of breaking news, exclusive insights, and must-see stories!
Home | Politicians | General V.K Singh

General V.K Singh

General V.K Singh
കരസേനയിലെ ഏറ്റവും മികച്ച ഓഫീസര്‍മാരിലൊരാള ജനറല്‍ വിജയ് കുമാര്‍ സിംഗ് ഇന്ത്യയുടെ 24ാം ആര്‍മി ചീഫായിരുന്നു. 2012ല്‍ അദ്ദേഹം സൈന്യത്തില്‍ നിന്ന് വിരമിച്ചു.
By Keshav Karna | Saturday, January 9, 2021, 02:31:43 PM [IST]

General V.K Singh Biography

കരസേനയിലെ ഏറ്റവും മികച്ച ഓഫീസര്‍മാരിലൊരാള ജനറല്‍ വിജയ് കുമാര്‍ സിംഗ് ഇന്ത്യയുടെ 24ാം ആര്‍മി ചീഫായിരുന്നു. 2012ല്‍ അദ്ദേഹം സൈന്യത്തില്‍ നിന്ന് വിരമിച്ചു. 2014ല്‍ വികെ സിംഗ് ബിജെപിയില്‍ ചേര്‍ന്നു. വിദേശ കാര്യ മന്ത്രാലയത്തില്‍ സഹമന്ത്രിയായിരുന്നു അദ്ദേഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടന്ന ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു വികെ സിംഗ്.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് ലോക്‌സഭയിലേക്ക് വികെ സിംഗ് മത്സരിച്ചത്. നടനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ രാജ് ബബ്ബാറിനെ 5.67 ലക്ഷം വോട്ടിനാണ് അദ്ദേഹം 2014ല്‍ പരാജയപ്പെടുത്തിയത്. 2019ല്‍ അതേ സീറ്റ് അദ്ദേഹം നിലനിര്‍ത്തി. നിലവിലെ മോദി സര്‍ക്കാരില്‍ റോഡ് ഗതാഗത-ഹൈവേ വകുപ്പ് സഹമന്ത്രിയാണ് അദ്ദേഹം.

View More

General V.K Singh Personal Life

Full Name General V.K Singh
Date of Birth 10 May 1951 (Age 74)
Place of Birth പൂനെ, മഹാരാഷ്ട്ര
Party Name Bhartiya Jagaran Party
Education ദേശീയ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് ബിരുദം
Profession രാഷ്ട്രീയ നേതാവ്, മുന്‍ ആര്‍മി ചീഫ്
Father's Name കേണല്‍.(റിട്ടയഡ്) ജഗത് സിംഗ്
Mother's Name ശ്രീമതി. കൃഷ്ണ കുമാരി
Spouse's Name ശ്രീമതി. ഭാരതി സിംഗ്‌
Children 2 Daughter(s)

General V.K Singh Net Worth

Net Worth
₹5.65 CRORE
ASSETS
₹5.65 CRORE
Liabilities
N/A

Interesting Facts about General V.K Singh

വെല്ലിങ്ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജില്‍ നിന്നാണ് വികെ സിംഗ് ബിരുദമെടുത്തത്. ഫോര്‍ട്ട് ബെന്നിംഗില്‍ വെച്ച് വികെ സിംഗ് യുഎസ് ആര്‍മി റേഞ്ചേഴ്‌സില്‍ ചേര്‍ന്നിരുന്നു.

ദേശീയ ഡിഫന്‍സ് അക്കാദമിയില്‍ വെച്ച് വികെ സിംഗ് ഇന്ത്യന്‍ വ്യോമസേനയെ തിരഞ്ഞെടുക്കുകയും, അവരോടൊപ്പം ചേരുകയും ചെയ്തു. എന്നാല്‍ പിന്നീട് പിതാവിന്റെ താല്‍പര്യപ്രകാരം, വികെ സിംഗ് ഇന്ത്യന്‍ കരസേനയില്‍ ചേരുകയായിരുന്നു. രജ്പുത്ത് റെജിമെന്റിന്റെ ഭാഗമായിരുന്നു വികെ സിംഗ്.

മൂന്ന് സുപ്രധാന യുദ്ധങ്ങളുടെ ഭാഗമായിട്ടുണ്ട് വികെ സിംഗ്. 1971ലെ ഇന്തോ-പാകിസ്താന്‍ യുദ്ധത്തിലും, 1987ല്‍ ശ്രീലങ്കയിലെ ജാഫ്‌നയില്‍ നടന്ന ഓപ്പറേഷന്‍ പവനിലും, 1999ലെ കാര്‍ഗില്‍ യുദ്ധത്തിലും സിംഗ് പങ്കെടുത്തിട്ടുണ്ട്.

Political Timeline of General V.K Singh

  • 2014 : വികെ സിംഗ് ബിജെപിയില്‍ ചേര്‍ന്നു

General V.K Singh Early Life

  • 2014: ഗാസിയാബാദില്‍ നിന്ന് 16ാം ലോക്‌സഭയിലേക്ക് മത്സരിച്ച വികെ സിംഗ് നടനും രാഷ്ട്രീയ നേതാവുമായ രാജ് ബബ്ബാറിനെ 5.67 ലക്ഷം വോട്ടിന് പരാജയപ്പെടുത്തി.

General V.K Singh Achievements

കരസേനയിലെ ഏറ്റവും അറിയപ്പെടുന്ന ഉദ്യോഗസ്ഥനായ വികെസ സിംഗ്, 2010 മാര്‍ച്ച് 31 മുതല്‍ 2012 മെയ് 31 വരെ ഇന്ത്യന്‍ സൈനിക മേധാവിയായിരുന്നു

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+