Associate Editor
മാധ്യമപ്രവര്ത്തന രംഗത്ത് 2007 മുതല് സജീവമാണ്. 9 വര്ഷം തേജസ് ദിനപത്രത്തില്. 2016-ല് ആണ് വണ്ഇന്ത്യയുടെ ഭാഗമായത്. നിലവില് വണ്ഇന്ത്യ മലയാളം അസോസിയേറ്റ് എഡിറ്റര്. നിരവധി പശ്ചിമേഷ്യന് ലേഖനങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗള്ഫ്, ധനകാര്യം, യാത്ര എന്നിവയാണ് കേന്ദ്രീകരിച്ചിരിക്കുന്ന മേഖലകള്.